Ind disable

Monday, August 09, 2010

Exterior

16 comments:

Sandeepkalapurakkal 8/09/2010 2:31 PM  

ഒരു ചിത്രം

Unknown 8/09/2010 3:44 PM  

കലകിടുണ്ട്... കളര്‍ ഒന്ന് white ആക്കി നോക്കികുടെ... just for change...

nitti 8/09/2010 5:55 PM  

GOOD WORK......

Unknown 8/09/2010 5:57 PM  

ഗുഡ് ചെറിയ വീട് വലിയ കാർ

വാക്കേറുകള്‍ 8/09/2010 8:45 PM  

മനോഹരമായ ത്രിമാന ചിത്രങ്ങള്‍. ശരിക്കും അടിപൊളി. ലൈറ്റിങ്ങില്‍ അപം ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നാകും.
ഒരു എലിവേഷന്‍ ഡിസൈന്‍ മോശം ആണ്. ഭാക്കിയൊക്കെ വെടിച്ചില്ല് സാധനം. വി.റേയില്‍ ചെയ്താല്‍ ഇതിലും കിടു ആകും.
എന്തായാലും സംഗതി ഉഷാര്‍....

sPidEy™ 8/10/2010 12:32 AM  

kollam..

Jishad Cronic 8/10/2010 11:27 AM  

nice pic...

Faisal Alimuth 8/10/2010 1:27 PM  

ഇഷ്ടമായി...? എത്രയാ estimate..?

ശ്രീനാഥന്‍ 8/10/2010 3:08 PM  

നന്നായി, എന്നാ വെലയ്ക്ക് കൊടുക്കും?

yousufpa 8/10/2010 7:54 PM  

good,sandheep.

|santhosh|സന്തോഷ്| 8/13/2010 3:30 PM  

സന്ദീപിന്റെ എല്ലാ ചിത്രങ്ങലും കാണാറുണ്ട്. നല്ല കഴിവുള്ള ഒരു വ്യക്തിയാണ് താങ്കള്‍. ഇനിയും മുന്നേറണം. എല്ലാവരുടേയും പ്രാര്‍ത്ഥനകളും സഹായങ്ങളും ഉണ്ടാകും.
കൂടുതല്‍ വര്‍ക്കുകള്‍ ഞങ്ങളെ കാണിക്കുക
ആശംസകള്‍

Unknown 8/13/2010 11:34 PM  

കാഴ്ചക്ക് മനോഹരം

Shibin 8/14/2010 1:38 AM  

nice picture machu... nice... mwahhhhhhh

Shibin 8/14/2010 1:38 AM  
This comment has been removed by the author.
Sandeepkalapurakkal 8/14/2010 11:10 AM  

stijin : വെള്ള പൂശി ഞാന്‍ ബസ്സില്‍ ഇട്ടിട്ടുണ്ട്,
@ nitti : നന്ദി,
@പുള്ളിപ്പുലി : എല്ലാവര്‍ക്കും വലിയ കാറുകളോടല്ലേ താല്പര്യം, ഞാനായിട്ടു കുറച്ചില്ല
@sPidEy™, haina ,Jishad Cronic : നന്ദി,
@A.FAISAL :എത്ര ആകുമെന്ന് അറിയില്ല, ഞാന്‍ 3ഡി മാത്രം ചെയ്തു
@ശ്രീനാഥന്‍ : ഇപ്പോള്‍ കൊടുക്കുന്നില്ല :)
@യൂസുഫ്പ : നന്ദി,
@santhosh|സന്തോഷ്| : എല്ലാ ചിത്രങ്ങളും കാണുന്നതിന് നന്ദി, ഇനിയും വര്‍ക്കുകള്‍ ഇവിടെ പ്രതീക്ഷിക്കാം
@പാലക്കുഴി :നന്ദി,
@Shibin :മച്ചാ...നന്ദി,
@വാക്കേറുകള്‍: അഭിപ്രായത്തിന് നന്ദി, ഞാന്‍ വിറേ ചയ്തിട്ടില്ല ഇതു വരെ, പഠിക്കാനുള്ള സമയം കിട്ടിയിട്ടില്ല. ഏത് എലിവേഷനാണ് മോശം എന്നു പറഞ്ഞു തന്നാല്‍ അതനുസരിച്ച് നന്നാക്കാന്‍ കഴിയും.

ജയരാജ്‌മുരുക്കുംപുഴ 8/19/2010 6:18 PM  

manoharam.......

Related Posts with Thumbnails

Time Now

Who Loves Me

Touch

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP