Ind disable

Saturday, May 08, 2010

Interior

13 comments:

Sandeepkalapurakkal 5/08/2010 9:13 PM  

സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍

Sandeepkalapurakkal 5/08/2010 9:14 PM  
This comment has been removed by the author.
Shibin 5/09/2010 1:54 AM  

Meaning of some colors,
Yellow for special friend,
white for peace,
orange 4 luck,
black for hate,
red for love and
pink for likeness,
So i choose for u Orange Flower.
Wish u good luck..
You hav a great future my friend..
and ur the master of 3d'ds...
lage raho.. sandhuuuu

കൂതറHashimܓ 5/09/2010 9:06 AM  

ഒറിജിനല്‍ പോലെ ഉണ്ട്

Unknown 5/09/2010 9:49 AM  

super ayitundu machu.... oru sujection.. arch thudagunathu..
7ft yil ninnum anegil.. onnum koodi.. arch shape kodukayirunnu.. endhayalum adipoli ayitundu... congrass

Sandeepkalapurakkal 5/09/2010 10:38 AM  

സ്റ്റിജിന്‍: 7 അടിയില്‍ നിന്ന് എല്ലാവരും കൊടുക്കുന്നതല്ലേ അപ്പോള്‍ ഒന്നു മാറ്റാം എന്നു കരുതി

നന്ദന 5/09/2010 11:15 AM  

nice,
വലത്തെ അറ്റം ചുമരിൽ ചേർന്ന് നിൽക്കുന്നതായി തോന്നുന്നില്ല. ആർച്ച് ഒന്നുകൂടി അർദ്ധവൃത്താകൃതിയായാൽ കൊള്ളാം.

Anonymous 5/09/2010 12:30 PM  

ചിട്ടയാർന്ന ചിത്രം.
ആശംസകൾ

nandakumar 5/11/2010 2:27 PM  

sundaram!!

Sandeepkalapurakkal 5/12/2010 1:05 PM  

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി

Unknown 5/13/2010 1:05 PM  

excellent...

Appu Adyakshari 5/18/2010 2:26 PM  

സന്ദീപ്, താങ്കളുടെ ബ്ലോഗിൽ എത്തുവാനും പരിചയപ്പെടാനും വൈകിയതിൽ ഖേദിക്കുന്നു.. അപാരമായ കലാ വൈഭവം തന്നെ ത്രീഡിയിൽ ഈ ചിത്രങ്ങൾ വരയ്ക്കുന്നതിൽ കാണുന്നത്. എല്ലാ പോസ്റ്റുകളും കണ്ടു. അൽ ഐൻ ചർച്ചിന്റെ തീഡി ഇമേജും ഒറിജിനലും കണ്ടപ്പോൾ നമിച്ചു മച്ചാ നമിച്ചു :-)

കമന്റ് എഴുതിയ ആളുടെ പേർന്റെ കളറും കമന്റ് ബായ്ക്ക്ഗ്രൌണ്ട് കളറും ഒന്നായതിനാൽ അവരുടെ പേരു വായിക്കാൻ കഴിയുന്നില്ലല്ലോ. ഒന്നു മാറ്റാമോ ഈ കളർ പാറ്റേൺ?

ഷൈജൻ കാക്കര 5/18/2010 4:43 PM  

കൊള്ളാലോ ഈ പരിപാടി...

Related Posts with Thumbnails

Time Now

Who Loves Me

Touch

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP