നന്ദന, ഈ ചിത്രങ്ങള്‍ 3DS Max , Auto cad, photoshop എന്നിവ ഉപയോഗിച്ചാണ് ചെയ്യുന്നത്, Auto cad വരച്ച പ്ലാന്‍ 3DS Maxല്‍ കൊണ്ടുവന്ന് അതില്‍ നിന്നും 3D ഉണ്ടാക്കുന്നു. 3DS Maxല്‍ നിന്നും അതിനെ Render ചെയ്ത് ചിത്രമായി സേവ് ചെയ്യും. ആ ചിത്രം ഫോട്ടോഷോപ്പില്‍ കൊണ്ടു വന്ന് മോടി കൂട്ടുന്നു.3DS Maxല്‍ എനിക്ക് ശാത്രീയമായ അടിത്തറ ഇല്ല.അതുകൊണ്ട് വിവരിച്ച് പറയാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്, ക്ഷമിക്കുക
സന്ദീപ് കളപ്പുരയ്ക്കല്‍ നന്ദി, Auto cad എനിക്കറിയാം പ്ലാൻ വരക്കാനും അറിയാം അത് കൊണ്ടാണ് ചോദിച്ചത്, 3DS Maxലൂടെ ശ്രമൈക്കാം, 3Dകണ്ടപ്പോൽ എന്നെ വല്ലാതെ ആശിപ്പിച്ചു, ഒരിക്കൽ കൂട് നന്ദി.
നിസ്സഹായന്:- ഇതിനൊക്കെ എന്ത് വയസ്സാം കാലം, താല്പര്യം മാത്രം മതി, ഞാന്‍ ഇതൊക്കെ സ്വയം പഠിച്ചതാണ്, മാക്സില്‍ തന്നെയുള്ള ഹെല്‍പ്പ് മാത്രം മതി പഠിക്കാന്‍. നന്ദന:- ആശയുണ്ടാകുമ്പോളല്ലേ ജീവിക്കാന്‍ തന്നെ തോന്നു, ചെയ്യാവുന്ന കാര്യമേ ഉള്ളൂ. cad അറിയാവുന്നതല്ലേ, കാകര:- അഭിപ്രായം പറഞ്ഞതിന് നന്ദി
7 comments:
സന്ദീപ്, ഈ ത്രിമാനചിത്രം വരക്കുന്നത് ഒന്ന് പറഞ്ഞ് തരുമോ? ഇഷ്ടപ്പെട്ടു ഒരു പോസ്റ്റിട്ടാലും മതിട്ടോ
നന്ദന, ഈ ചിത്രങ്ങള്‍ 3DS Max , Auto cad, photoshop എന്നിവ ഉപയോഗിച്ചാണ് ചെയ്യുന്നത്, Auto cad വരച്ച പ്ലാന്‍ 3DS Maxല്‍ കൊണ്ടുവന്ന് അതില്‍ നിന്നും 3D ഉണ്ടാക്കുന്നു. 3DS Maxല്‍ നിന്നും അതിനെ Render ചെയ്ത് ചിത്രമായി സേവ് ചെയ്യും. ആ ചിത്രം ഫോട്ടോഷോപ്പില്‍ കൊണ്ടു വന്ന് മോടി കൂട്ടുന്നു.3DS Maxല്‍ എനിക്ക് ശാത്രീയമായ അടിത്തറ ഇല്ല.അതുകൊണ്ട് വിവരിച്ച് പറയാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്, ക്ഷമിക്കുക
മേൽ പറഞ്ഞവിദ്യകൾ ഈ വയസ്സാംകാലത്ത് എവിടെ പോയി പഠിക്കും ? സ്വയം പഠിക്കാൻ സാധ്യമാണോ ? ചിത്രങ്ങൾ നന്നായിട്ടുണ്ട് !
സന്ദീപ് കളപ്പുരയ്ക്കല്‍ നന്ദി, Auto cad എനിക്കറിയാം പ്ലാൻ വരക്കാനും അറിയാം അത് കൊണ്ടാണ് ചോദിച്ചത്, 3DS Maxലൂടെ ശ്രമൈക്കാം, 3Dകണ്ടപ്പോൽ എന്നെ വല്ലാതെ ആശിപ്പിച്ചു, ഒരിക്കൽ കൂട് നന്ദി.
ഒരു വീടൊക്കെ പണിയണമെന്നൊക്കെ ആഗ്രഹവുംകൊണ്ട് നടക്കുന്നുണ്ട്... അതിനാൽ തന്നെ വളരെ ഇഷ്ടപെട്ടു.
നിസ്സഹായന്:- ഇതിനൊക്കെ എന്ത് വയസ്സാം കാലം, താല്പര്യം മാത്രം മതി, ഞാന്‍ ഇതൊക്കെ സ്വയം പഠിച്ചതാണ്, മാക്സില്‍ തന്നെയുള്ള ഹെല്‍പ്പ് മാത്രം മതി പഠിക്കാന്‍.
നന്ദന:- ആശയുണ്ടാകുമ്പോളല്ലേ ജീവിക്കാന്‍ തന്നെ തോന്നു, ചെയ്യാവുന്ന കാര്യമേ ഉള്ളൂ. cad അറിയാവുന്നതല്ലേ,
കാകര:- അഭിപ്രായം പറഞ്ഞതിന് നന്ദി
sandeepe. thanks to.. epozha.. eniku comment cheyan pattiyathu.. adipilinu parayaendalo.. super....!
thanks& regards
stijin
Post a Comment