Ind disable

Monday, March 29, 2010

Exterior


Proposed Residence of Mr.Stijin

7 comments:

നന്ദന 3/29/2010 1:52 PM  

സന്ദീപ്, ഈ ത്രിമാനചിത്രം വരക്കുന്നത് ഒന്ന് പറഞ്ഞ് തരുമോ? ഇഷ്ടപ്പെട്ടു ഒരു പോസ്റ്റിട്ടാലും മതിട്ടോ

Sandeepkalapurakkal 3/29/2010 8:47 PM  

നന്ദന, ഈ ചിത്രങ്ങള്‍ 3DS Max , Auto cad, photoshop എന്നിവ ഉപയോഗിച്ചാണ് ചെയ്യുന്നത്, Auto cad വരച്ച പ്ലാന്‍ 3DS Maxല്‍ കൊണ്ടുവന്ന് അതില്‍ നിന്നും 3D ഉണ്ടാക്കുന്നു. 3DS Maxല്‍ നിന്നും അതിനെ Render ചെയ്ത് ചിത്രമായി സേവ് ചെയ്യും. ആ ചിത്രം ഫോട്ടോഷോപ്പില്‍ കൊണ്ടു വന്ന് മോടി കൂട്ടുന്നു.3DS Maxല്‍ എനിക്ക് ശാത്രീയമായ അടിത്തറ ഇല്ല.അതുകൊണ്ട് വിവരിച്ച് പറയാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്, ക്ഷമിക്കുക

നിസ്സഹായന്‍ 3/30/2010 9:45 AM  

മേൽ പറഞ്ഞവിദ്യകൾ ഈ വയസ്സാംകാലത്ത് എവിടെ പോയി പഠിക്കും ? സ്വയം പഠിക്കാൻ സാധ്യമാണോ ? ചിത്രങ്ങൾ നന്നായിട്ടുണ്ട് !

നന്ദന 3/30/2010 12:19 PM  

സന്ദീപ് കളപ്പുരയ്ക്കല്‍ നന്ദി, Auto cad എനിക്കറിയാം പ്ലാൻ വരക്കാനും അറിയാം അത് കൊണ്ടാണ് ചോദിച്ചത്, 3DS Maxലൂടെ ശ്രമൈക്കാം, 3Dകണ്ടപ്പോൽ എന്നെ വല്ലാതെ ആശിപ്പിച്ചു, ഒരിക്കൽ കൂട് നന്ദി.

ഷൈജൻ കാക്കര 3/30/2010 3:52 PM  

ഒരു വീടൊക്കെ പണിയണമെന്നൊക്കെ ആഗ്രഹവുംകൊണ്ട് നടക്കുന്നുണ്ട്‌... അതിനാൽ തന്നെ വളരെ ഇഷ്ടപെട്ടു.

Sandeepkalapurakkal 4/02/2010 1:47 PM  

നിസ്സഹായന്‍:- ഇതിനൊക്കെ എന്ത് വയസ്സാം കാലം, താല്പര്യം മാത്രം മതി, ഞാന്‍ ഇതൊക്കെ സ്വയം പഠിച്ചതാണ്, മാക്സില്‍ തന്നെയുള്ള ഹെല്‍പ്പ് മാത്രം മതി പഠിക്കാന്‍.
നന്ദന:- ആശയുണ്ടാകുമ്പോളല്ലേ ജീവിക്കാന്‍ തന്നെ തോന്നു, ചെയ്യാവുന്ന കാര്യമേ ഉള്ളൂ. cad അറിയാവുന്നതല്ലേ,
കാകര:- അഭിപ്രായം പറഞ്ഞതിന് നന്ദി

Unknown 5/06/2010 3:44 PM  

sandeepe. thanks to.. epozha.. eniku comment cheyan pattiyathu.. adipilinu parayaendalo.. super....!

thanks& regards
stijin

Related Posts with Thumbnails

Time Now

Who Loves Me

Touch

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP